Advertisement

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ല

April 24, 2018
Google News 0 minutes Read

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്‌ക്കേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂക്കാലി, ഗ്രാന്റ്പീസ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും അനുമതിയുണ്ട്. പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. നിവേദിത പി. ഹരന്റെ ഉത്തരവ് റദ്ദാക്കിയാണ് മന്ത്രിസഭായോഗത്തിന്റെ നടപടി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മറ്റ് ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here