Advertisement

ഇന്ധന വില വീണ്ടും കൂടി

May 18, 2018
0 minutes Read
petrol coupon charge increased fuel price to come under GST
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഇന്ധ​ന വി​ല ഇന്നും വര്‍ദ്ധിച്ചു. പെ​ട്രോ​ളി​ന്  30 പെെ​സ വ​ർ​ധി​ച്ച് 79.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് 31 പൈ​സ വ​ർ​ധി​ച്ച് 72.82 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ഞ്ച് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.08 രൂ​പ​യും ഡീ​സ​ലി​ന് 1.30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement