Advertisement

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി

May 26, 2018
Google News 1 minute Read
pulsar suni gets permission to see actress atacking visuals

കൊച്ചിയിൽ നടി ആക്രമിപ്പെട്ട കേസിലെ ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി. കോടതിയുടെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി.

കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയിൽ പാന്തപ്ലാക്കൽ രാജു ജോസഫ് എന്നിവരുടെ വിടുതൽ
ഹർജിയിലും വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയിലും വാദം പൂർത്തിയായി. ജൂൺ 18 ന് ഈ ഹർജികളിൽ വിധി പറയും.

കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

pulsar suni, kochi actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here