Advertisement

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു

May 27, 2018
Google News 0 minutes Read
petrol diesel price soar high

തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും വര്‍ദ്ധിച്ച് ഇന്ധനവില. പെട്രോളിന് 16പൈസയും, ഡീസലിന് 17പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.31രൂപയും, ഡീസലിന് 74.93രൂപയുമാണ്. കൊച്ചിയില്‍ ഇത് യഥാക്രമം 80.87 രൂപയും, 73.52രൂപയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here