കൈരാനയിലും പാൽഘറിലും ബിജെപി പിന്നിൽ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ കൈരാനയിൽ ബിജെപിയെ പിൻതള്ളി ആർഎൽഡിയാണ് മുന്നിൽ. മഹാരാഷ്ട്രയിലെ പാൽഘറിലും ബിജെപി പിന്നിലാണ്.
നാല് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും, ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുമാണ് ഇന്ന് പുറത്തുവരിക. ഇതിൽ ഉത്തർപ്രേദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നിർണായകം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here