കർണാടകയിൽ കോൺഗ്രസ് 32000 വോട്ടുകളുമായി കുതിപ്പ് തുടരുന്നു

കർണാടകത്തിലെ ആർആർ നഗറിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. 32000 വോട്ടുകളുമായി കോൺഗ്രസ് മുന്നേറുകയാണ്. പ3ദേശത്ത് ബിജെപി രണ്ടാം സ്ഥാനത്തും, ജെഡിഎസ് മൂന്നാം സ്ഥാനത്തുമാണ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വ്യാപകമായി വോട്ടർ ഐഡികൾ പിടിച്ചെടുത്തതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലമാണ് കർണാടകത്തിലെ ആർആർ നഗർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here