Advertisement

പോലീസ് മേധാവി നിയമനം യുപിഎസ് സിയ്ക്ക്

July 3, 2018
Google News 0 minutes Read

പോലീസ് മേധാവി നിയമനം യുപിഎസ് സിയ്ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. ഡിജിപിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തിലാണ് ഇക്കാര്യം ഉള്ളത്.  താത്കാലിക ഡിജിപിമാരെ അനുവദിക്കില്ലെന്നും. ചുമതലയുള്ള ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് മൂന്ന് പേരുടെ പട്ടിക സംസ്ഥാനം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ താത്പര്യം അനുസരിച്ച് ഡിജിപിമാരെ നിയമിക്കാന്‍ പറ്റില്ലെന്നും സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയിലുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് പാലിച്ചില്ലെന്നും അറ്റൊര്‍ണി ജനറല്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here