Advertisement

കുമ്പസാര പീഡനം; രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടാകും

July 14, 2018
Google News 0 minutes Read
priest

കുമ്പസാര പീഡനക്കേസിൽ രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടാകും. വൈദികർ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

അതേസമയം, ഒന്നാം പ്രതി എബ്രഹാം വർഗീസിന്റെ പാസ്‌പോർട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. പ്രതികൾക്കായി വ്യാപകമായി തെരച്ചിൽ നടത്തുകയാണ് പോലീസ്. ഇതിനായി കൊല്ലത്ത് പോലീസ് ക്യാമ്പ് ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here