കിക്കോഫിന് ഇനി മിനിറ്റുകള്‍ മാത്രം; റഷ്യന്‍ കാഴ്ചകളിലേക്ക്…

the story of football world cup

റഷ്യന്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ലുഷ്‌നിക്കി ഉണര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കം തീപാറുന്ന പോരാട്ടത്തിന് കിക്കോഫ് മുഴങ്ങും. ലോകകപ്പ് സമാപനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളാണ് ഇപ്പോള്‍ മൈതാനത്ത് നടക്കുന്നത്. കിക്കോഫിന് മുന്‍പുള്ള ചില കാഴ്ചകളിലേക്ക്…

രണ്ടിലൊന്ന് അറിയാം ലുഷ്‌നിക്കിയില്‍…

മോസ്‌കോ നദീ തീരത്താണ് ലുഷ്‌നിക്കി സ്ഥിതി ചെയ്യുന്നത്. 80000ഓളം പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടങ്ങള്‍.

സെമി ഫൈനല്‍ ലൈനപ്പ് തന്നെയാണ് ഇരു ടീമുകളും ഫൈനലിലും തുടരുന്നത്. ടീമുകളില്‍ മാറ്റമില്ല. ഇരു ടീമുകളിലും മുന്നേറ്റ നിരയില്‍ ഏക താരം.

ആരാധകരുടെ ആവേശം വാനോളം…

ഇവരും കാണികളെ പോലെ…

ആരടിക്കും…നെഞ്ചിടിപ്പോടെ സാബിവാക്കയും…

പോരടിക്കാന്‍ തയ്യാര്‍…

ആഘോഷം…


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top