തൊടുപുഴയിൽ നിന്നും കാണാതായ 4 പേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴയിൽ കാണാതായ കുടുംബത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വീടിനുസമീപത്തെ കുഴിയിൽ മറവുചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്റെ ഭാര്യ സുശീലയുടേയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ, ഭാര്യ, രണ്ട് മക്കൾ എന്നിവരെ കാണാതാവുന്നത്. വീട്ടിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here