130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

perumbavoor native booked in 130 crore GST fraud

130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ പിരെുമ്പാവൂർ സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിഷാദാണ് അറസ്റ്റിലായത്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പ് കേസാണ് ഇത്.

പെരുമ്പാവൂരിൽ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. പ്രതികളുടെ സുഹൃത്തുക്കളാണ് ആക്രമണം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top