ഇടുക്കിയില്‍ ജലനിരപ്പ് 2400.32 അടി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 2400.32 അടിയായി കുറഞ്ഞിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. വൈകീട്ട് ഏഴ് മണിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ജലനിരപ്പ് 2400.32 അടി.

Top