കാലവര്‍ഷക്കെടുതി; കേന്ദ്രത്തിന്റെ തുക അപര്യാപ്തമെന്ന് റവന്യൂമന്ത്രി

e chandrasekharan

കാലവര്‍ഷക്കെടുതി മറികടക്കാന്‍ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Top