Advertisement

സ്വാതന്ത്ര്യദിനാഘോഷം; രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം ഇന്ന്

August 14, 2018
Google News 0 minutes Read
president to deliver independence day speech today

72 ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പൂർത്തിയായി. കർശന സുരക്ഷയാണ് രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. വൈകിട്ട് ഏഴിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യും.

ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയും അതിർത്തി മേഖലകളും ശക്തമായ സുരക്ഷാവലയത്തിലാണ്. മെട്രോ സ്റ്റേഷനുകളിലും പൊതുഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

അതേസമയം, ആഗസ്റ്റ് 15 ന് വൈകിട്ട് ഗവർണർ നൽകുന്ന സ്വാതന്ത്ര്യദിന സത്കാരം റദ്ദാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here