Advertisement

എടത്വ സ്‌നേഹഭവനിൽ മാനസിക അസ്വാസ്ഥ്യമുള്ള 125 ഓളം പേർ കുടുങ്ങി കിടക്കുന്നു; വെള്ളമില്ല ഭക്ഷണമില്ല

August 17, 2018
Google News 1 minute Read

എടത്വ ആനപ്രമ്പാൽ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന സ്‌നേഹഭവൻ എന്ന ആതുരാലയത്തിൽ 125 ഓളം ആളുകൾ ഒറ്റപെട്ടു കിടക്കുന്നു.
മാനസിക അസ്വാസ്ഥ്യം ഉള്ളവരാണ് ഈ അന്തേവാസികൾ മുഴുവൻ , അവരെ നോക്കാൻ ഒരാൾ മാത്രം ആണ് ഉള്ളത്. ഇന്ന് രാത്രിത്തേക്ക് ഉള്ള ഭക്ഷണവും വെള്ളവും മാത്രമേ ഇവരുടെ പക്കൽ ഒള്ളു.

contact no. 9446919933, 8407962973

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here