Advertisement

നഷ്ടപരിഹാരം കിട്ടാൻ ക്യാമ്പിൽ രജിസ്റ്റർ ചെയ്യണമെന്നില്ല : ഇ ചന്ദ്രശേഖരൻ

August 20, 2018
Google News 0 minutes Read
E.Chandrasekharan

ദുരിതബാധിതർക്കെല്ലാം നഷ്ടപരിഹാരം നൽകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നഷ്ടപരിഹാരം കിട്ടാൻ ക്യാമ്പിൽ രജിസ്റ്റർ ചെയ്യണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനിരയായോ എന്നാണ് സർക്കാർ നോക്കുന്നതെന്നും, ഇത് സൂക്ഷ്മമായി പിരശോധിച്ച ശേഷം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here