Advertisement

ജർമ്മൻ സന്ദർശനത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ രാജു

August 23, 2018
Google News 0 minutes Read

ജർമ്മൻ സന്ദർശനത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ രാജു. പ്രളയസമയത്ത് താൻ അടിവെ ഇല്ലാതിരുന്നത് തെറ്റാണെന്നും ജർമ്മനിയിൽ നിന്ന മടങ്ങാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ താൻ ജർമ്മനിക്ക് പോകുമ്പോൾ കേരളത്തിൽ സ്ഥിതി വഷളായിരുന്നില്ലെന്നും പ്രളയം രൂക്ഷമായ വാർത്തയറിഞ്ഞ് കേറലത്തിലേക്ക് തിരികെയെത്താൻ ശ്രമിച്ചുവെങ്കിലും വിമാന ടിക്കറ്റ് കിട്ടിയില്ലെന്നും കെ രാജു പറഞ്ഞു. ജർമ്മൻ യാത്രയെ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here