Advertisement

വിജയ് മല്യയ്ക്ക് താമസിക്കാൻ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ ജയിൽമുറി ഒരുങ്ങുന്നു

August 25, 2018
Google News 0 minutes Read
SBI writes off loans

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ മല്യക്ക് താമസിക്കാൻ ഫൈവ്സ്റ്റാർ സുഖസൗകര്യങ്ങളുള്ള ജയിൽ മുറി ഒരുങ്ങുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ ബാരക് നമ്പർ 12 ൽ ടിവി, സ്വന്തമായി ശുചിമുറി,വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം,ലൈബ്രറി എന്നിവയാണ് മല്യക്കായ് ഒരുങ്ങുന്നത്.

മുംബൈ ആർതർ റോഡിലുള്ള ജയിലിൽ മതിയായ വെളിച്ചവും വായുവും ലഭിക്കുന്നില്ലെന്ന് മല്യ പരാതിപ്പെട്ടിരുന്നു.തുടർന്ന് ജയിലിലെ വീഡിയോ ദൃശ്യം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സിബിഐ ബ്രിട്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ എട്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമർപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here