Advertisement

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രുപ കൈമാറി

August 28, 2018
Google News 0 minutes Read
cpim bengal state committee gave 50 lakhs to cmdrf

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ബംഗാളിൽ നിന്നും സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രുപ കൈമാറി.

പണം ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അറിയിച്ചു. ബംഗാളിലെ പാർട്ടിയും വിവിധ ബഹുജന സംഘടനകളും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുകയും പാർടി സംസ്ഥാന കമ്മറ്റി വിഹിതവും ചേർത്തുള്ള തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here