എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Leptospirosis

തൃശ്ശൂരില്‍ എലിപ്പനി ബാധിച്ച് ഒരു മരണം.   മുളങ്കുന്നത്കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോടാലി സ്നദേശി സിനേഷ് ആണ് മരിച്ചത്.
എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം എട്ട് പേര്‍ മരിച്ചിരുന്നു. ശനിയാഴ്ച 40പേര്‍ക്ക് കൂടി എലിപ്പനി ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20ന് ശേഷം ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36ആയി. ഈ വര്‍ഷം 105 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

Leptospirosis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top