20
Feb 2019
Wednesday
Kuttanadu

ബാർകോഴ കേസ്; തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലൻസ്

bar-board

ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്.

തുടരന്വേഷണമാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസമാകുമോ എന്ന് കോടതി അന്വേഷിച്ചത്. ഇക്കാര്യത്തിലാണ് വിജിലൻസ് ഇന്ന് തീരുമാനം അറിയിച്ചത്.

Top