Advertisement

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

September 10, 2018
Google News 1 minute Read
Indian rupee closes lower against dollar rupee value increased

രൂപയുടെ വില വീണ്ടും കുറഞ്ഞു . ഇന്നത്തെ പ്രാരംഭ വ്യാപാരത്തിൽ 45 പൈസയാണ് ഇടിഞ്ഞത് . 72.18 പൈസയാണ് രൂപയുടെ വ്യാപാരമൂല്യം .

ഇറക്കുമതിക്കാർ കൂടുതലായി ഡോളർ ആവശ്യപ്പെട്ടതും രാജ്യാന്തര തൊഴിൽ സൂചകങ്ങൾ മെച്ചപ്പെട്ടതും രൂപയ്ക്കു തിരിച്ചടിയായി . ക്രൂഡ് വിലയിലെ ഉയർച്ച കാരണം ഓയിൽ റിഫൈനിംഗ് കമ്പനികൾ കൂടുതൽ ഡോളർ ഡിമാൻഡ് ചെയ്തിരുന്നു .

യൂ എസ് – ചൈന വ്യാപാര യുദ്ധം കടുക്കുമെന്ന സൂചനകളും വിപണിയെ ബാധിച്ചു . മറ്റു കറൻസികൾക്കെതിരെയും മികച്ച നിലയിലാണ് ഡോളർ .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here