‘ബലാത്സംഗത്തിന് കോണ്ടം ഉപയോഗിച്ചിരുന്നോ?’; ഇരയായ കന്യാസ്ത്രീയെ അപമാനിച്ച് കെന്നഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘കോണ്ടം ഉപയോഗിച്ചാണോ ബലാത്സംഗം നടന്നത്? 12-13 തവണ പീഡനം നടന്നിട്ടും കന്യാസ്ത്രീ ഗര്‍ഭിണിയായില്ലോ’ എന്ന തരത്തില്‍ ഇരയെ അപമാനിച്ചുകൊണ്ട് കെന്നഡി കരിമ്പിന്‍കാലായിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സേവ് സീറോ മലബാര്‍ ഫോറത്തിന്റെ വക്താവാണ് കെന്നഡി. പീഡനത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണ് ഇയാളുടെ പോസ്റ്റ്. സീറോ മലബാര്‍ സഭയുടെ ഭൂമികുംഭകോണ കേസില്‍ സഭയ്ക്ക് വേണ്ടി മാധ്യമ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെന്നഡി. ഇയാളുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here