മുബൈയില്‍ പെട്രോള്‍ വില 90കടന്നു

petrol price a

മുബൈയില്‍ പെട്രോള്‍ വില 90കടന്നു.90.08 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90കടക്കുന്നത്.

Top