ഇന്ധന വില കുതിക്കുന്നു, ഡീസല്‍ വില 80കടന്നു

petrol price crossed 90 in 12 cities

മാറ്റമില്ലാതെ ‘ഇന്ധനവില വര്‍ദ്ധന’. സംസ്ഥാനത്ത് പെട്രോളിന് 9 പൈസയും ഡീസലിന് 15പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 80കടന്നു. പെട്രോളിന് കൊച്ചിയില്‍ 85.36രൂപയും, തിരുവനന്തപുരത്ത് 86.88രൂപയുമാണ്. മുബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90.84രൂപയാണ്. ഡീസലിന് 79.40രൂപയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top