യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാക്കറിനാണ് നേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റണിലാണ് മനു സ്വര്‍ണം സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്. 236.5 പോയിന്റുമായാണ് മനു വിജയത്തിലേക്ക് എത്തിയത്. ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പതാകയേന്തിയ താരമാണ് മനുഭാക്കര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top