ഖഷോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ച്

khashoggi was suffocated to death

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചെന്ന് റോയിറ്റസ്. മൃതദേഹം കാർപ്പെറ്റിൽ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏൽപ്പിച്ചെന്നാണ് പ്രാഥ്മിക അന്വേഷണ റിപ്പോർട്ടെന്ന് റോയിറ്റസ് റിപ്പോർട്ട് ചെയ്തു.

സൗദിയിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിറ്റസ് വാർത്ത് പുറ്തതുവിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top