ഫുട്‌ബോൾ കളിക്കിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി എഡ്വേർഡ് ബെല്ലോ; ഒടുവിൽ സമ്മാനമായി റഫറി നൽകിയത്

ഫുട്‌ബോൾ കളിക്കിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി കളിക്കാരൻ എഡ്വേർഡ് ബെല്ലോ. ഗോൾ അടിച്ച സന്തോഷത്തിൽ കാമുകിയെ പോയി പ്രപ്പോസ് ചെയ്ത എഡ്വേർഡിന് എന്നാൽ റഫറി കാത്തുവെച്ചത് മഞ്ഞ കാർഡാണ്.

സിഡി ആന്റോഫാഗസ്തയും എവർടണിനുമിടയിലുണ്ടായ
ചിലിയൻ പ്രൈമേറ ഡിവിഷൻ മാച്ചിലാണ് സംഭവം. ഒരു ഗോൾ അടിച്ച ആവേശത്തിൽ ഗാലറിയിലിരുന്ന കാമുകിയും ബീച്ച് വോളിബോൾ പ്ലെയറുമായ ഗബ്രിയേലാ ബ്രിറ്റോയെ എഡ്വേർഡ് പ്രപ്പോസ് ചെയ്തു. സന്തോഷത്തോടെ തന്നെ എഡ്വോർഡിന്റെ പ്രപ്പോസലിനോട് ഗബ്രിയേല യെസ് പറഞ്ഞു.

വീഡിയോ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top