ഹോൾമാർക്ക് മുദ്രയുളള സ്വർണ്ണം വാങ്ങണം : ബിഐഎസ്

bis asks consumers to buy BIS hallmarked gold only

സ്വർണ്ണം വാങ്ങുന്നവർ ഹാൾമാർക്ക് മുദ്രയുളള സ്വർണ്ണം മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്ന് ബിഐഎസ്. രാജ്യത്ത് ഉത്സവകാലം പുരോഗമിക്കുന്നതിനിടെ സ്വർണ്ണം വാങ്ങുന്നവരെ ബോധവൽക്കരിക്കാൻ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻറേർഡ്‌സ്) ഒരിങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹോൾമാർക്കിൻറെ പ്രത്യേകതകളെപ്പറ്റി ‘ഹാൾമാർക്ക് മേക്‌സ് ഇറ്റ് ഗോൾഡ്’ എന്ന പേരിൽ പൊതുജനങ്ങൾക്കിടയിൽ ബ്യൂറോ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top