പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയും കുറഞ്ഞു

fuel price hiked by 2Rs in august

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയുമാണ് കുറഞ്ഞത്. ഈ മാസം മാത്രം പെട്രോളിന് 1.59 രൂപയും, ഡീസലിന് 1.18 രൂപയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81.24രൂപയും, ഡീസലിന് 77.82രൂപയുമാണ്. കൊച്ചിയിത് 80.18രൂപയും 76.70രൂപയുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top