ഇന്ധനവിലയില്‍ വീണ്ടും കുറവ്

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 15പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനകം ഡീസലിന് മാത്രം 2.34പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.62രൂപയാണ്. ഡീസലിന് 77.30രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 79.22പൈസയും ഡീസലിന് 75.84 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 79.56രൂപയാണ്, ഡീസലിന് 76.19രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top