പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നു

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ തുടങ്ങിയ 14 പ്രധാന പാലങ്ങളിലെ ടോൾ പിരിവ് അവസാനിപ്പിക്കാനാണ് മന്ത്രിസഭ യോഗത്തിൽ തീരുമാനമായത്. ഇനി 100 കോടിക്കു മുകളിൽ നിർമ്മാണ ചിലവ് വന്ന പാലങ്ങളിലെ ടോളുകൾ മാത്രം നിലനിൽക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here