റിതേഷും ജനീലിയയും വീണ്ടും ഒന്നിക്കുന്നു

rithesh and genelia together in film

ദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. മറാഠി ചിത്രമായ മൗലിക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ ധുവുൻ തക്ക് ന്നെ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സ്‌ക്രീനിൽ ഒന്നിക്കുന്നത്. മസ്തി, തുജ്‌ഹേ മേരി കസം, തേരി നാൽ ലവ് ഹോഗയാ എന്നിവയാണ് അവർ ഒന്നിച്ചഭിനയിച്ച മറ്റ് ചിത്രങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top