പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരോട് നീതിപൂർവ്വകമായ സമീപനം സർക്കാർ സ്വീകരിക്കണം : കെ സുധാകരൻ

k sudhakaran on m panel employees

പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരോട് നീതിപൂർവ്വകമായ സമീപനം സർക്കാർ സ്വീകരിക്കണമെന്ന് കെ.സുധാകരൻ. വനിതാ മതിൽ വർഗീയ മതിലാണെന്നും ഇത് സംസ്ഥാനത്ത് വർഗീയ വികാരം ഇളക്കിവിടുമെന്നും കെ സുധാകരൻ പറഞ്ഞു.

മന്ത്രിയുടെ കഴിവ് കേടാണ് എം പാനൽ കണ്ടക്ടർമാരുടെ പ്രശ്‌നത്തിന് കാരണമായതെന്നും കെ സുധാകരൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top