കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചു; മേധാ പട്കർ തിരുവന്തപുരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

medha padkar protest at thiruvananthapuram

കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ തിരുവന്തപുരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ദേശീയ പാത വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ വിഷയത്തിൽ ചർച്ച നടത്താൻ വേണ്ടിയാണ് മേധാ പട്കർ അനുമതി തേടിയിരുന്നത്. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top