Advertisement

വനിതാ മതിലില്‍ ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കും: മന്ത്രി കെ.കെ ശൈലജ

December 27, 2018
Google News 0 minutes Read

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ആശാ വര്‍ക്കര്‍മാരും പങ്കെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. അവരുടെ താല്‍പര്യത്തിനനുസരിച്ച് വനിതാ മതിലില്‍ പങ്കെടുക്കണമെങ്കില്‍ പങ്കെടുക്കാം. എന്നാല്‍, പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിക്കില്ല. ഭീഷണിപ്പെടുത്തി ആരെയും പങ്കെടുപ്പിക്കാനായി ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here