ജിഷ്ണു കേസ് സാക്ഷികളായ വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന പരാതി; പരീക്ഷകള്‍ വീണ്ടും നടത്തണം

pambadi nehru college pambadi nehru college protest

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ച സംഭവത്തില്‍ വിവാദ പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കണമൈന്ന് കുഹാസ് അഡ്ജുഡിഫിക്കേഷന്‍ കമ്മിറ്റി. ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികളെ മനപൂർവ്വം തോൽപ്പിച്ചെന്ന് കണ്ടെത്തിയ പ്രാക്ടിക്കൽ പരീക്ഷകൾ വീണ്ടും നടത്തണം. കമ്മീഷൻ നിലപാട് യൂണിവേഴ്സിറ്റി വി.സിയെ അറിയിക്കും. വിദ്യാർത്ഥികളെ മനപൂർവ്വം തോൽപ്പിച്ച വാർത്ത ’24’ ആണ് പുറത്തുവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top