Advertisement

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; ലീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

December 28, 2018
Google News 0 minutes Read
leena maria paul

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പിൽ ഉടമ ലീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ലീനയുടെ മൊഴികളിൽ അവ്യക്തതയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

നേരത്തെയും അന്വേഷണ സംഘം ലീനയെ ചോദ്യം ചെയ്തിരുന്നു. പണം ആവശ്യപ്പെട്ട് ലീനയെ വിളിച്ചത് അധോലോക നായകൻ രവി പൂജാരിയാണെന്ന് ഉറപ്പായതിന്റെ അടിസ്ഥാലത്തിലാണ് ചോദ്യം ചെയ്യൽ. രവിയുടെ സംഘാംഗങ്ങളുടെ തന്നെ നിർദേശ പ്രകാരം കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനുനേരെ ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here