Advertisement

ബംഗ്ലാദേശില്‍ നാളെ തെരഞ്ഞെടുപ്പ്

December 29, 2018
Google News 0 minutes Read

ബംഗ്ലാദേശില്‍ ഞായറാഴ്ച (നാളെ) പൊതുതെരഞ്ഞെടുപ്പ് നടക്കും. സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു ഇവിടെ നടന്നത്. വിവാദങ്ങള്‍ക്കിടയിലും ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. പ്രധാനമന്ത്രി സ്ഥാനത്ത് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന.

പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതിനുശേഷവും രാജ്യത്ത് സംഘര്‍ഷം തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ തടസ്സപ്പെട്ടു.

ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജാതീയ ഐക്യമുന്നണിയും തമ്മിലാണ് ബംഗ്ലാദേശില്‍ മത്സരം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here