Advertisement

ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അതൊരു പുതിയ കാര്യം അല്ല; ജെ മേഴ്‌സി കുട്ടി അമ്മ

January 2, 2019
Google News 0 minutes Read
j mercykutty amma

ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അതൊരു പുതിയ കാര്യം അല്ലെന്ന് മന്ത്രി ജെ മേഴ്‌സി കുട്ടി അമ്മ. മുൻപും സ്ത്രീകൾ കയറിയിട്ടുണ്ട്. തന്ത്രിയും സ്ത്രീകൾ കയറിയത് അറിയില്ലെന്നാണ് പറഞ്ഞത്. അത്കൊണ്ട്  സ്ഥിരീകരിക്കാതെ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here