പൗരത്വ ഭേഭഗതി ബിൽ ലോകസഭ പാസാക്കി

പാർലമെന്റ് പാക്കേജ് വിവാദ മായ പൗരത്വ ഭേഭഗതി ബിൽ ലോകസഭ പാസാക്കി. പൗരത്വ ഭേഭഗതി ബിൽ എതെങ്കിലും മത വിശ്വസത്തെ അല്ല അനധികൃത കുടിയേറ്റയാണ് നിയന്ത്രിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നതെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി ബിൽ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന് വിമർശിച്ചു. ബിൽ സബ്ജറ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യം തള്ളിയതെനെ തുടർന്ന് പൗരത്വ ഭേഭഗതി ബിൽ ചർച്ചാ വേളയിൽ നിന്ന് കോൺഗ്രസ് ഇറങ്ങിപോയി. അതേസമയം റാഫാൽ ഇടപാടിലെ അന്വേഷണത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷിയ്ക്കാൻ ആർക്കും ആകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here