Advertisement

മുന്നോക്ക സംവരണ ബില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

January 9, 2019
Google News 0 minutes Read
et muhammed basheer

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്ര സർക്കാർ വൈകാരിക വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നു എന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഇത് നാടിനെ കുഴപ്പത്തിൽ ചാടിക്കുന്ന നീക്കങ്ങൾ ആണ്. പൗരത്വ ഭേദഗതി ബില്ലും മുന്നോക്ക സംവരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ബില്ലുകൾക്കെതിരെ മുസ്ലിം ലീഗ് എടുത്തത് ശക്തമായ നിലപാടാണ്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവര് എന്ത് കൊണ്ട് അനുകൂലിച്ചു എന്ന് അവർ തന്നെ വിശദീകരിക്കട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീർ ഡൽഹിയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here