എന്റെ മാതാവേ!! പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടായിരുന്നു, ചെറുതായിട്ട് ഒന്ന് പാളി

wedding

വിവാഹ വീഡിയോ എന്ന് ഒറ്റവാക്കില്‍ ഇക്കാലത്ത് പറയാന്‍ പറ്റില്ല കാരണം, സേവ് ദ ഡേറ്റ് വീഡിയോ, വിവാഹ വീഡിയോ, പോസ്റ്റ് വെഡ്ഡിംഗ് വീഡിയോ എന്ന് തുടങ്ങി ഒരു സീരീസ് ഓഫ് വീഡിയോയുടെ പൂക്കാലമാണ് ഓരോ വിവാഹങ്ങളും. അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ പ്രീ വെഡ്ഡിംഗ് വീഡിയോയും കൂടി ഇടംപിടിച്ചിരിക്കുകയാണ്.

ദേവ്ക്രിയേഷൻ വെഡിംഗ് സിനിമാസിന്റെ ഉടമസ്ഥനും ക്യാമറമാനുമായ ജിബിൻ ദേവ് പകർത്തിയ വിഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ് . ഡെന്നി ,പ്രിയ എന്നിവരുടെ പോസ്റ്റ് വെഡിംഗ് ഷൂട്ട് ആലപ്പുഴയിൽ വച്ച് നടക്കുമ്പോൾ നടന്ന രസകരമായ വീഡിയോ സംഭവമാണിത്.

ഇവരുടെ തന്നെ മനസമ്മത ചിത്രങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top