ടെലിബ്രാന്റ് ഷോ അല്ല; ‘ഞെട്ടിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ’

save the date

സേവ് ദ ഡേറ്റ് വീഡിയോകളിലെ പല പരീക്ഷണങ്ങളും നമ്മള്‍ ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപൊലൊരെണ്ണം ആദ്യമായിട്ടാവും. ടെലി ബ്രാന്റ് ഷോ വീഡിയോകളുടെ മാതൃകയിലാണ് ഈ സേവ് ദ ഡേറ്റ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് കഴിക്കുന്ന ഗുണഗണങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്. എന്നാല്‍ ‘കഴിക്കുന്ന ഇത്’ വിവാഹമാണെന്ന് വീ‍ഡിയോയുടെ അവസാനമാണ് എല്ലാവര്‍ക്കും പിടികിട്ടുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top