Advertisement

ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യർ വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്

January 15, 2019
Google News 1 minute Read

ജയരാജ് വാര്യറുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യർ വിവാഹിതയായി. ആനന്ദ് അച്ചുതൻകുട്ടിയാണ് വരൻ. ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്‌സ് സർവ്വീസിൽ അസിസ്റ്റന്റ് കണ്ട്രോളറാണ് ആനന്ദ്. ഈ മാസം 7നായിരുന്നു വിവാഹം. സിനിമാ-സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

2014 ൽ പുറത്തിറങ്ങിയ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ ‘ഈറൻ’ എന്ന് തുടങ്ങുന്ന ഗാനവും, ഓട്ടോർഷ എന്ന ചിത്രത്തിലെ പുതു ചെമ്പയെന്ന ഗാനവും പാടിയത് ഇന്ദുലേഖയാണ്. തമിഴിൽ ‘ഉച്ചത്തിലാ ശിവാ’ എന്ന ചിത്രത്തിൽ ‘പേശ് പേശ് ഇശൈമൊഴി’ എന്ന ഗാനവും പാടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here