Advertisement

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയിൽ

January 23, 2019
Google News 0 minutes Read

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയും നടനുമായ ദിലീപ് സുപ്രീംകോടതിയിൽ. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഖാൻവിൽക്കർ, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ മറുപടി നൽകാൻ പ്രതി ദിലീപ് സാവകാശം ചോദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച കൂടി സമയം വേണമെന്നാണ് ദിലീപിന്റെ ആവിശ്യം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here