Advertisement

കോഴിക്കോട് ബാലുശ്ശേരിയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു

January 23, 2019
Google News 1 minute Read

കോഴിക്കോട് ബാലുശ്ശേരി പന്തിരിക്കരയിൽ ആയുധങ്ങൾ കണ്ടെടുത്തു. 10 വാളും സ്റ്റീൽ കമ്പിയിൽ ഉറപ്പിച്ച 3 ചുറ്റികയും 3 സ്റ്റീൽ ബോൾ കമ്പിയുമാണ് കണ്ടെത്തിയത്. പന്തിരിക്കര പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കാടുമൂടിയ ഇടവഴിയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 6 കേസുകൾ റജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പന്തിരിക്കര ഗവ. LP സ്കൂളിന് സമീപത്തെ ഒളവക്കുന്നേൽ ജോസഫിന്റെ പറമ്പില്‍
നിന്നാണ് ആയുധങ്ങൾ ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here