‘ഒരു നവകേരളവും ഉണ്ടാക്കാന്‍ പോകുന്നില്ല’; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഒരു നവകേരളവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയൊരു ദുരന്തം ഉണ്ടായിട്ട് പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും വിതരണം ചെയ്തതുമായ സഹായങ്ങള്‍ അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വലിയൊരു ദുരന്തം ഉണ്ടായിട്ട് പ്രശ്‌നം കൈക്കാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here