Advertisement

ബജറ്റ് അവതരണം ആരംഭിച്ചു

January 31, 2019
Google News 1 minute Read

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. 2019 – 20 വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. നിയമസഭയിലെത്തിയ ധനമന്ത്രിക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭാ സാമാജികരും ആശംസകള്‍ അര്‍പ്പിച്ചു. കൃത്യം ഒന്‍പത് മണിക്ക് തന്നെ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here