Advertisement

യോഗി ആദിത്യനാഥ് കേരളത്തിൽ എത്തുന്നു

February 2, 2019
Google News 0 minutes Read
yogi adithyanath to reach kerala

ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിൽ എത്തുന്നു.പത്തനംതിട്ടയിൽ ബി.ജെ.പി ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കും.

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയു മുഖ്യ പ്രചരണായുധം ശബരിമലയാണ് മാസപ്പൂജയ്ക്കായ് 13 ന് ശബരിമല നട തുറക്കും 14 ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനം തിട്ട ലോക് സഭ മണ്ഡലത്തിലെ ബൂത്ത് ഭാരവാഹികളെ അഭിസംബോധന ചെയ്യുന്ന യോഗവും ബി.ജെ.പി സംഘടിപിക്കും.
മോഹൻലാൽ മത്സരിക്കാൻ തയ്യറായാൽ സ്വാഗതം ചെയ്യുമെന്ന് എം ടി രമേശ് വ്യക്തമാക്കി.

അതെസമയം കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരിക്കാൻ എത്തുന്നതിനോട് കേരളത്തിലെ ബി.ജെ.പി നേതൃത്വം യോജിക്കുന്നില്ല. കേരളത്തിലെ നേതാക്കൾക്ക് മത്സരിച്ചു ജയിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here